കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സര്‍ക്കാരിനൊട് ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സര്‍ക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആര്‍എല്‍ എംഡി…
ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.ബെം?ഗളൂരു: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 36 റെയില്‍വേ സ്റ്റേഷനുകളിലെ…
തിരുവനന്തപുരം: നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന്…
10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയര്‍ന്നു. രണ്ടു സാമ്പത്തിക വര്‍ഷമുള്ള 406 കോടി അടച്ചതോടെ ബെവ്‌ക്കോക്ക് സാമ്പത്തിക നഷ്ടമുണ്ടായി.തിരുവനന്തപുരം: ബെവ്‌കോ വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക്. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ…
ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൊച്ചി: മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാന്ദന്‍…
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം വിചിത്ര നടപടിയെന്നാണ് അദ്ദേഹം കത്തിലൂടെ…
കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. മെസ്സി വിവാദത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും പുനര്‍ജനി കേസില്‍ മുന്‍ സര്‍ക്കാര്‍ തനിക്ക് ക്ലീന്‍ ചിറ്റ്…
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍ അഭിജീത് ദീപ്കെ. സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അഭിജീത് ദീപ്കെ വിദ്യാഭ്യാസ മന്ത്രിയുടെ…
ദില്ലി: പഞ്ചസാര വില വര്‍ധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത്…
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നല്‍കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഓണത്തിന് മുമ്പ് തുക നല്‍കാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമര്‍പ്പിക്കാന്‍ മത്സ്യ ഭവനുകള്‍ക്ക്…