Thursday, December 26, 2024
Home Kasaragod യുഎഇ ആലംപാടി ജമാഅത്ത് വിവാഹ ധനസഹായം കൈമാറി

യുഎഇ ആലംപാടി ജമാഅത്ത് വിവാഹ ധനസഹായം കൈമാറി

by KCN CHANNEL
0 comment

ആലംപാടി : യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല്‍ത്തടുക്കയിലെ സഹോദരിക്കുള്ള വിവാഹ ധനസഹായം യുഎഇ ആലംപാടി ജമാഅത്ത് സെക്രട്ടറി റൗഫ് ഖാസി ആലംപാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റി മെമ്പര്‍ അബ്ദുല്‍ഖാദര്‍ മിഹ്‌റാജിന്ന് കൈമാറി . ചടങ്ങില്‍ യുഎഇ ആലംപാടി ജമാഅത്ത് പ്രസിഡന്റ് സിബി മുഹമ്മദ് , സെക്രട്ടറി ഷെരീഫ് മദകത്തില്‍ ,മെമ്പര്‍മാരായ അബൂബക്കര്‍ മിഹ്‌റാജ് , ഹാജി ഖാദര്‍ , അബ്ദുല്ല എന്നിവര്‍സംബന്ധിച്ചു.

You may also like

Leave a Comment