Home Gulf ഷാര്‍ജ ഹീറോസ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാര്‍ജ ഹീറോസ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

by KCN CHANNEL
0 comment

ഷാര്‍ജ ഹീറോസ് ആലൂരിന്റെ പുനര്‍നിര്‍മാണ കമ്മിറ്റി യോഗം ഇന്നലെ 20/12/24 വെള്ളിയാഴ്ച യര്‍മൂക് സുനൂസ് റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ഷാര്‍ജാഹ് ഹീറോസിന്റെ മുതിര്‍ന്ന അംഗങ്ങളായ Moideen AM, ATK , Kabeer ,Rafeeq AT എന്നിവരുടെ നേതൃത്വത്തില്‍ പഴയ രണ്ടു കമ്മീറ്റി പിരിച്ചു വിടുകയും ഷാര്‍ജ ഹീറോസ് പുതിയ കമ്മിറ്റി ഐക്യകണ്ടേനെ തിരഞ്ഞെടുക്കുകയുംചെയ്തു.ഷാർജ ഹീറോസ് ആലൂരിന്റെ പുനർനിർമാണ കമ്മിറ്റി യോഗം ഇന്നലെ 20/12/24 വെള്ളിയാഴ്ച യർമൂക് സുനൂസ് റെസ്റ്റോറന്റിൽ വെച്ച് ചേർന്ന് , ഒന്നിച്ഛ് ചേർന്ന് പ്രവർത്തിക്കുന്നതിന്റെ പ്രാധന്യം ആശംസ പ്രസംഗം നടത്തിയ ഓരോ വ്യക്തികളും എടുത്തു സംസാരിച്ച യോഗം , ഷാർജാഹ് ഹീറോസിന്റെ മുതിർന്ന അംഗങ്ങളായ Moideen AM, ATK , Kabeer ,Rafeeq AT എന്നിവരുടെ നേതൃത്വത്തിൽ പഴയ രണ്ടു കമ്മീറ്റി പിരിച്ചു വിടുകയും ഷാർജ ഹീറോസ് പുതിയ കമ്മിറ്റി ഐക്യകണ്ടേനെ തിരഞ്ഞെടുക്കുകയും ചെയ്തു ,
19 അംഗങ്ങൾ പങ്കെടുത്തു
ടി കെ മൊയ്‌ദീൻ , മൊയ്‌ദീൻ എ എം , kabeer കെഎം , റഫീഖ് എ ടി , ഷംസു ടി കെ , താജു at ,ശാഫി എ ആർ , ഗഫൂർ ,ജമാൽ ,തുടങ്ങിയവർ സംസാരിച്ചു ,
നാട്ടിൽ നിന്ന് ജോലി ആവശ്യാർഥം uae യിൽഎത്തിയ ജമാൽ ആലൂരിന് എല്ലാ ആശംസകളും അറീച്ചു

New committee
President : Saifuddeen

Sec: Abdu samad

Treasurer: Thaju Adhur

Vice president : Ippu kadavil
Joint sec : Raimu tahyath

You may also like

Leave a Comment