61
നായന്മാര്‍മൂല : ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലാസ് സഭ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അനില്‍ കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ റാഷിദ് കെ.എച്ച് സ്വാഗതം പറഞ്ഞു. ഇല്യാസ് എ എ അധ്യക്ഷത വഹിച്ചു. വൈഷാഖ് മാസ്റ്റര്‍, ക്ലാസ് ലീഡര്‍ ഫാത്തിമ ഷഹാമ പ്രസംഗിച്ചു. റിയ ഫാത്തിമ നന്ദി പറഞ്ഞു.