ചേരങ്കൈ: ചൈനയില്‍ നിന്നും MBBS പഠനം പൂര്‍ത്തീകരിക്കുകയും നാട്ടില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷയായ FMGE വിജയിക്കുകയും ചെയ്ത അമീര്‍ അലിയെ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് ഇഖ്ബാല്‍ ചേരങ്കൈ കൈമാറി.
നാടിനും ഹരിത രാഷ്ട്രീയത്തിനും അഭിമാനമായി സേവനപാതയില്‍ മുന്നേറാന്‍ ഡോക്ടര്‍ അമീറിനാവട്ടെ എന്ന് ജന.സെക്രട്ടറി ബഷീര്‍ ചേരങ്കൈ ആശംസിച്ചു. സജീവ ലീഗ് പ്രവര്‍ത്തകനും ദുബൈ കെ എം സിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഉപദേശക സമിതി അംഗവുമായ സലീം ചേരങ്കൈയുടെ മകനാണ് യുവ ഡോക്ടര്‍ അമീര്‍ അലി.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ, വാര്‍ഡ് ട്രഷറര്‍ ഹാഷിം.ബി.എച്ച്, വൈസ് പ്രസിഡണ്ട് മുനീര്‍ ഖൈമ, വാര്‍ഡ് കൗണ്‍സിലര്‍ മുസ്താഖ് ചേരങ്കൈ,
ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് കബീര്‍.സി.ഐ, ജനറല്‍ സെക്രട്ടറി നിയാസ് അഹമ്മദ്, ട്രഷറര്‍ അഷ്‌റഫ് ദിട്പ,എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റൈഹാന്‍ റഫീഖ്, അഷ്‌റഫ് അട്ടക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി, എസ്ടിയു പ്രവര്‍ത്തകര്‍ സംബന്ധിച്ചു..
വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡï് ഇഖ്ബാല്‍ ചേരങ്കൈ കൈമാറി.വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡï് ഇഖ്ബാല്‍ ചേരങ്കൈ കൈമാറി.
യുവ ഡോക്ടര്‍ അമീര്‍ അലിയെ അനുമോദിച്ചു
46
previous post