Home Business പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം: കരിയർ കോച്ച് ശ്രീമതി ഷാനാ നസ്രീൻ വഴി കാട്ടുന്നു

പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം: കരിയർ കോച്ച് ശ്രീമതി ഷാനാ നസ്രീൻ വഴി കാട്ടുന്നു

by KCN CHANNEL
0 comment

മാർക്ക് ഏതുമാകട്ടെ സ്ട്രീം ഏതുമാകട്ടെ പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം? കരിയർ കോച്ച് ശ്രീമതി ഷാനാ നസ്രീൻ വഴി കാട്ടുന്നു!
മാർക്ക് ഏതുമാകട്ടെ സ്ട്രീം ഏതുമാകട്ടെ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി കരിയറിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലേ? എങ്കിൽ നിങ്ങൾക്കുള്ള ശരിയായ ഉത്തരം ഇവിടെയുണ്ട്. ഗോകുലം സീക്ക് ഐഎഎസ് അക്കാദമിയിലെ അക്കാദമിക് ഡയറക്ടറും പ്രൊഫഷണൽ കരിയർ കോച്ചും മെൻററുമായ ശ്രീമതി ഷാനാ നസ്രീൻ, “പ്ലസ് ടുവിന് ശേഷം മികച്ച കരിയർ” എന്ന വിഷയത്തിൽ നിങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നു.

  കരിയർ ഗൈഡൻസ് സെമിനാർ ഉത്ഘാടനം ബഹു: മുൻസിപ്പൽ ചെയർമാൻ ശ്രീ. അബ്ബാസ് ബീഗത്തിന്റെ സാന്നിദ്ധ്യത്തിൽ ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണൻ നിർവ്വഹിക്കും.

ഈ സെമിനാറിൽ നിങ്ങൾക്കായി:

  • പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന വിവിധ കരിയർ അവസരങ്ങളെക്കുറിച്ച്
  • ഓരോ കോഴ്സിൻ്റെയും സാധ്യതകളും ഭാവിയിലുള്ള തൊഴിൽ സാധ്യതകളും
  • നിങ്ങളുടെ അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചുള്ള കരിയർ എങ്ങനെ തിരഞ്ഞെടുക്കാം
  • ഉപരിപഠനത്തിനുള്ള ശരിയായ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്
  • കരിയറിൽ വിജയം നേടാനുള്ള പ്രചോദനം

ബ്രിറ്റ്കോ & ബ്രിഡ്കോ കാസർഗോഡ് പുതിയതായി തുടങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉദ്ഘാടന ചടങ്ങിലേക്കും തുടർന്നുള്ള സെമിനാറിലേക്കും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഉത്ഘാടനം ബഹു: കാസർഗോഡ് MLA ശ്രീ. N. A നെല്ലിക്കുന്നിന്റെ സാന്നിദ്ധ്യത്തിൽ ബഹു: രാജ്യസഭാ MP Adv. ഹാരിസ് ബീരാൻ നിർവ്വഹിക്കും. സൈബർ ബോധവൽക്കരണ സെമിനാറിന്റെ ഉത്ഘാടനം ശ്രീ. ഉത്തംദാസ്. ടി (DySP Crime Branch) നിർവ്വഹിക്കും.

തീയതി: ഏപ്രിൽ 5 ശനി
സമയം: 10am
സ്ഥലം: ബ്രിറ്റ്കോ & ബ്രിഡ്കോ, Nalappad UK Mall, കാസർഗോഡ്

    പ്ലസ് ടുവിന് ശേഷം നിങ്ങളുടെ ഭാവി കരിയറിനെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുക.

രജിസ്ട്രേഷനായി വിളിക്കുക:
9947622000, 9947620000, 8451886888

ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Britco & Bridco
Nalappad UK Mall,
Old Bus Stand, Kasargod

You may also like

Leave a Comment