Home Kerala പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സിബിഡിടി

പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സിബിഡിടി

by KCN CHANNEL
0 comment

ആധാര്‍ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ച് പാന്‍ കാര്‍ഡ് എടുത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആദായനികുതി വകുപ്പ്. 2025 ഡിസംബര്‍ 31-നകം യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്നാണ് സിബിഡിടി ആവശ്യപ്പെട്ടിരിക്കുന്നത്.

You may also like

Leave a Comment