മഞ്ചേശ്വരം മണ്ഡലം ഖത്തര്‍ കെ എം സി സി സംഘടിപ്പിച്ച ‘നൂര്‍ അല്‍ ഈദ് ‘ മെഗാ കുടുംബ സംഗമത്തില്‍ വുമണ്‍സ് വിങ് പ്രസിഡന്റായി റിസ്വാന ഫസല്‍, ജനറല്‍ സെക്രട്ടറി ഫാത്തിമത് ജുവൈരിയ, ട്രഷറര്‍ മറിയാമത് അര്‍ഫാനയെയും വൈസ് പ്രസിഡന്റുമാരായി സഫ്വാന മൊയ്ദീന്‍, ഷംസീറ റഹീം, സെക്രട്ടറിമാരായി ഫാത്തിമത് ഫൈസ കൊജെപദവു, ഡോ: മസ്രൂറ സാബിക് എന്നിവരെയും തിരഞ്ഞെടുത്തു.
ഗ്ലോബല്‍ കെഎംസിസി വൈസ് പ്രസിഡണ്ട് SAM ബഷീര്‍, ഖത്തര്‍ കെ എം സി സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി, വനിത വിങ് കാസറഗോഡ് ജില്ലാ ഭാരവാഹികളായ ഫരീദ സഗീര്‍, ഡോ: കലന്ദര്‍ ഷിറിന്‍ ഹനീഫ്, ഫര്‍സാന സിദ്ദിഖ്, അല്‍ഖോര്‍ മേഖല സെക്രട്ടറി തസ്നിമ നിസാം, സീനിയര്‍ നേതാവ് മുട്ടം മഹ്‌മൂദ് ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ ലുക്മാന്‍ തളങ്കര, സിദ്ദിഖ് മണിയമ്പാറ, സഗീര്‍ എരിയാല്‍, റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഫൈസല്‍ പോസോട്, സുലൈമാന്‍ ബെള്ളൂര്‍, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീന്‍ലാന്‍ഡ്, നവാസ് മൊഗ്രാല്‍, അഷ്റഫ് ധര്‍മ്മനഗര്‍, ശുകൂര്‍ മണിയമ്പാറ, സുല്‍ഫി പെര്‍ള, ഫസല്‍ മള്ളങ്കൈ, സാബിക് സോങ്കാല്‍, സിദ്ദിഖ് മഞ്ചേശ്വര്‍, ഇര്‍ഷാദ് ബംബ്രാണ, മുഹമ്മദ് മൊഗ്രാല്‍, നിസാം ചെറൂള്‍ എന്നിവര്‍ വിങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു.
തിരഞ്ഞെടുത്തു.