Home Kerala എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ഒരു അസം സ്വദേശി തൃശൂരില്‍ ഒഡീഷക്കാരന്‍ പൊക്കിയപ്പോള്‍ ഹെറോയിനും കഞ്ചാവും

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ഒരു അസം സ്വദേശി തൃശൂരില്‍ ഒഡീഷക്കാരന്‍ പൊക്കിയപ്പോള്‍ ഹെറോയിനും കഞ്ചാവും

by KCN CHANNEL
0 comment

എറണാകുളത്തും തൃശൂരും മയക്കുമരുന്നുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍. കൊച്ചിയില്‍ അസം സ്വദേശിയേയും തൃശൂരില്‍ ഒഡീഷക്കാരനേയുമമാണ് കഞ്ചാവും ഹെറോയിനുമായി എകസ്സൈസ് അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment