27
ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാ സ്ഥാനം കൈവിടാതെ ലക്‌നൗ താരം നിക്കോളാസ് പുരാന്‍. 201 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള പുരാന് ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ അവസരമുണ്ട്. ഇന്നലെ പുരാന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയ മുംബൈ താരം സൂര്യകുമാര്‍ യാദവ് 199 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്