39
തിരുവനന്തപുരം: ലഹരിസംഘത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോയ പൊലീസുകാരനെ കുത്തിയ പ്രതികള്‍ അറസ്റ്റില്‍. കരമന സ്വദേശികളായ ജിതിന്‍, രതീഷ്, ലിജു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കാനൊരുങ്ങുകയാണ് പൊലീസ്.