Home Kasaragod റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടായതറിയാതെ ഇപ്പോഴും അനവധി ഗുണഭോക്താക്കള്‍

റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ടായതറിയാതെ ഇപ്പോഴും അനവധി ഗുണഭോക്താക്കള്‍

by KCN CHANNEL
0 comment

2021ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ആരംഭിച്ചെങ്കിലും, 2025 ആയിട്ടും പഴയ പുസ്തക രൂപത്തിലുള്ള കാര്‍ഡുകളാണ് പലരും ഉപയോഗിക്കുന്നത്.
സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ട്, റേഷന്‍ വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കും.
എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പമാണ്.

You may also like

Leave a Comment