Home Kasaragod ഉദുമയിലെ 67 വായനശാലകള്‍ക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കുമെന്ന് സി എച്ച് കുഞ്ഞമ്പു എം എല്‍ എ

ഉദുമയിലെ 67 വായനശാലകള്‍ക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കുമെന്ന് സി എച്ച് കുഞ്ഞമ്പു എം എല്‍ എ

by KCN CHANNEL
0 comment

67 ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കും.
നിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് സഹായം.
ഓരോ ലൈബ്രറിക്കും 4475 രൂപയുടെ പുസ്തകങ്ങള്‍.
പുസ്തകങ്ങള്‍ കിറ്റുകളായാണ് വിതരണം ചെയ്യുന്നത്.
വായനയ്ക്ക് പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം

You may also like

Leave a Comment