32
ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സീനിയര്‍ താരമായ മഹേന്ദ്ര സിം?ഗ് ധോണി ഇന്നും ടീമിലെ അവിഭാജ്യ ഘടകമാണ്. 43-ാം വയസിലും വിക്കറ്റിന് പിന്നില്‍ ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് ബാറ്റിംഗില്‍ പഴയ രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ധോണിയ്ക്ക് കഴിയുന്നില്ലെങ്കിലും ആരാധകര്‍ക്ക് ധോണിയോടുള്ള ഇഷ്ടത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. ഇപ്പോള്‍ ഇതാ താരം വീണ്ടും ചെന്നൈയുടെ നായകനായി തിരിച്ചുവന്നിരിക്കുകയാണ്