Home Kasaragod പരീക്ഷാര്‍ഥിയുടെ ഹോള്‍ ടികറ്റ് പരുന്ത് റാഞ്ചി

പരീക്ഷാര്‍ഥിയുടെ ഹോള്‍ ടികറ്റ് പരുന്ത് റാഞ്ചി

by KCN CHANNEL
0 comment

കാസര്‍കോട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആണ് സംഭവം.
വകുപ്പ് തല പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥിയുടെ ഹോള്‍ ടിക്കറ്റാണ് പരുന്ത് റാഞ്ചിയത്.
പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് പരുന്ത് ഹോള്‍ ടിക്കറ്റ് താഴെയിട്ടു.
ഏകദേശം 300 ഓളം പരീക്ഷാര്‍ഥികള്‍ ഈ കൗതുകകരമായ സംഭവത്തിന് സാക്ഷികളായി.
അവസാന നിമിഷത്തിലെ ഈ രക്ഷ പരീക്ഷാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കി

You may also like

Leave a Comment