27
കാസര്‍കോട്: രവീന്ദ്രന്‍ കൊടക്കാട് ഭാരത് സേവക് സമാജിന്റെ അവാര്‍ഡ് ഏറ്റുവാങ്ങി. ജൈവ കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനമാണ്
രവീന്ദ്രന്‍ കൊടക്കാടിനെ
ഭാരത് സേവക് സമാജിന്റെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തിരുവനന്തപുരത്ത് വെച്ച് ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാനില്‍ നിന്ന് രവീന്ദ്രന്‍ കൊടക്കാട് അവാര്‍ഡ് ഏറ്റുവാങ്ങി.