106
ജില്ലാ എസ് ടി യു ഷോപ്പ്‌സ് & കോമേഴ്ഷ്യല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ട്രെഷറര്‍ മൂസ ബാസിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു
മൊഗ്രാല്‍ പുത്തൂര്‍ :എസ് ടി യു ഷോപ്പ്‌സ് & കോമേഴ്ഷ്യല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റില്‍ തുടക്കമായി,ജില്ലാ എസ് ടി യു ഷോപ്പ്‌സ് & കോമേഴ്ഷ്യല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ട്രെഷറര്‍ മൂസ ബാസിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു
റിഷാദ് കുന്നില്‍, ആരിഫ് കുന്നില്‍, നിസാര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു