36
മംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പച്ചക്കറി കയറ്റിവന്ന ലോറിയും ഒമിനി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത (70), മകന്‍ സുദര്‍ശന (42) എന്നിവരാണ് മരിച്ചത്.