Home Editors Choice മൊഗ്രാലിലെ കലുങ്ക് നിര്‍മ്മാണം: സര്‍വീസ് റോഡ് അടച്ചതോടെ ജനം വലയുന്നു

മൊഗ്രാലിലെ കലുങ്ക് നിര്‍മ്മാണം: സര്‍വീസ് റോഡ് അടച്ചതോടെ ജനം വലയുന്നു

by KCN CHANNEL
0 comment

സര്‍വീസ് റോഡ് വീണ്ടും അടച്ചത് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മൊഗ്രാല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപവും കൊപ്ര ബസാറിലുമുള്ള കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ പുനരാരംഭിച്ചതോടെയാണ് സര്‍വീസ് റോഡ് വീണ്ടും അടച്ചിട്ടിരിക്കുന്നത്.

You may also like

Leave a Comment