Home Kerala തൃശൂരില്‍ എംഡിഎംഎ വേട്ട; 2 പേര്‍ പിടിയില്‍

തൃശൂരില്‍ എംഡിഎംഎ വേട്ട; 2 പേര്‍ പിടിയില്‍

by KCN CHANNEL
0 comment

തൃശൂരില്‍ എംഡിഎംഎ വേട്ട. കൊടകരയില്‍ 180 ഗ്രാമിലധികം എംഡിഎമ്മെയുമായി രണ്ടുപേര്‍ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന എംടിഎമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലന്‍കുന്ന് സ്വദേശിയായ ദീപക്കിന്റെ പേരില്‍ നിരവധി ലഹരിക്കേസുകള്‍ ഉണ്ട്. പറവൂര്‍ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.

You may also like

Leave a Comment