Home Kasaragod പച്ചത്തെയ്യം’: കുട്ടികള്‍ അഭിനയിച്ച കാസര്‍കോടന്‍ സിനിമ

പച്ചത്തെയ്യം’: കുട്ടികള്‍ അഭിനയിച്ച കാസര്‍കോടന്‍ സിനിമ

by KCN CHANNEL
0 comment

പാഠ്യപദ്ധതിയുടെ ഭാഗമായ സിനിമയെക്കുറിച്ച് പഠിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുട്ടികള്‍ക്കായി ഒരു സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സംരംഭമായ സണ്‍ഡേ തിയേറ്റര്‍ നിര്‍മ്മിച്ച ‘പച്ചത്തെയ്യം’ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം ഈ വരുന്ന ശനിയാഴ്ച കാഞ്ഞങ്ങാട് ദീപ്തി തീയേറ്ററില്‍ നടക്കും.

You may also like

Leave a Comment