35
സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്റസ പ്രസ്ഥാനവും മൂല്യബോധനവും എന്ന ശീര്‍ഷകത്തില്‍ സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ (എസ്.എം.എ) ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മാനേജ്മെന്റ് കോണ്‍ഫറന്‍സിന്റെ ഭാഗമായി മെയ് 13 ന് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.