ഇന്ന് 10|5|2025 വേദ ഹാപ്പിനെസ്സ് സെന്റര്‍ ഇത് വച്ച് നടന്ന മദര്‍’സ് ഡേ യുടെ ഭാഗമായ് ഒരു ഗ്രൂപ്പ് കൗണ്‍സിലിങ് ആന്‍ഡ് പാരന്റിങ് സെഷന്‍ നടന്നു.5 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന
കാസര്‍ഗോഡിലെ ആദ്യത്തെ സൈക്കോളജിക്കല്‍ ക്ലിനിക് ആയ വേദ ഹാപ്പിനെസ്സ് സെന്റര്‍ നിരവധി യുവാക്കളുടെയും തന്നെ കുട്ടികളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ ശ്രിഷ്ട്ടിച്ചിട്ടുണ്ട്!… പ്രിയങ്ക.പി (കോണ്‍സുലേറ്റാണ്ട് സൈക്കോളജിസ്‌റ്)ആണ് ഇതിന്റെ മെയിന്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നതുടര്‍.ശ്രുതി പണ്ഡിറ്റ് ക്ലാസ് കൗണ്‍സിലിങ് രമ്യസ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടിട്ടുള്ള ലെങള്‍ അവാര്‍നെസ്സ് സെഷന്‍ ജോസ്(അസാപ് ട്രൈലെര്‍) ആക്ടിവിറ്റി സെഷന്‍ ഉം കൈകാര്യം ചെയ്തു.ഇതിനിടയില്‍
കുഞ് കുഞ് സംഭാഷണങ്ങളും ചിറ്റ് ചാറ്റ് ടി ബ്രേക്ക് യുമായി
പ്രോഗ്രാം മുന്നോട്ട് പോയി.നിരവധി അമ്മമാര്‍ പങ്കെടുത്ത ഈ പരുപാടി അതിഗംഭീരമായി വിജയിച്ചിരിക്കുന്നു.ഇനി ഭയിലും ഇത്തരം ക്ലാസ്‌കളും പ്രോഗ്രാമുകളുമുകളുമായ് മുന്നോട്ടു പ്രവര്‍ത്തിക്കണമെന്നാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം
മദര്‍’സ് ഡേയുടെ ഭാഗമായി വേദ ഹാപ്പിനെസ്സ്സെന്‍ട്രലില്‍ വെച്ച് നടന്ന ഗ്രുപ്പ് കൗണ്‍സിലിങ് ശ്രദ്ധ ആകര്‍ഷിച്ചു .
27