Home Sports തീപാറും എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി; ലാ ലിഗ കിരീടത്തിനരികെ ബാഴ്‌സ

തീപാറും എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി; ലാ ലിഗ കിരീടത്തിനരികെ ബാഴ്‌സ

by KCN CHANNEL
0 comment

സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് ആവേശവിജയം. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ ബാഴ്സ കീഴടക്കിയത്.

You may also like

Leave a Comment