Home Editors Choice ഗവ.എല്‍. പി .സ്‌കൂള്‍ പെരുമ്പള ; അധ്യാപക ഒഴിവ്

ഗവ.എല്‍. പി .സ്‌കൂള്‍ പെരുമ്പള ; അധ്യാപക ഒഴിവ്

by KCN CHANNEL
0 comment

പെരുമ്പള ഗവ.എല്‍.പി. സ്‌കൂളില്‍ താല്‍ക്കാലികമായി ഒഴിവുവന്നിരിക്കുന്ന ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( അറബിക്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 01-08-24 വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക.

You may also like

Leave a Comment