90
എഞ്ചിനീയറിങ് വിദ്യാർഥികൾക്കായി അമേരിക്കയിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറസിൽ LBS കോളേജിനെ പ്രതിനിധികരിച്ചു പങ്കെടുത്ത നന്ദഗോപാൽ
( കൊട്ടാരത്തിങ്കാൽ മാധവൻ – ഓമന ഇവരുടെ മൂത്ത മകൾ രതിയുടെ മകനാണ് )
യുവശക്തി കലാ-കായിക കേന്ദ്രത്തിന്റെ അഭിനന്ദനങ്ങൾ