Saturday, September 21, 2024
Home Kasaragod കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്

കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ സീറ്റൊഴിവ്

by KCN CHANNEL
0 comment

കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്.സി ബോട്ടണി, ബി.എ എക്കണോമിക്സ്, ബി.എ ഇംഗ്ലീഷ് വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളുമായി ആഗസ്ത് 14ന് വൈകീട്ട് നാലിനകം കോളേജില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0467 2235 955.

You may also like

Leave a Comment