ചെമ്മനാട് , കല്ലുവളപ്പില്‍ സ്വദേശി റിയാസിനെ 31ന് രാവിലെകീഴൂര്‍ അഴിമുഖത്തിന്‌സമീപത്ത് വെച്ചാണ് കാണാതായത്.
ചെമ്മനാട് കല്ല് വളപ്പില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ റിയാസിനെ കാണാതായിട്ട്
നാലുദിവസമാകുന്നു.
മല്‍സ്യബന്ധനത്തിന് കീഴൂര്‍ ഹാര്‍ബറില്‍ 31ന് രാവിലെ 5 മണിക്ക് പോയിരുന്നു.
ബൈക്കും ബേഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് കോസ്റ്റല്‍ പോലീസിലും മേല്‍പ്പറമ്പ് പോലീസും തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റിയാസനയുടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്
ചെമ്മനാട് കൂട്ടായ്മ ചന്ദ്രഗിരി പാലം ഉപരോധിച്ചു.
പിന്നിട് ജില്ല കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്
ചെമ്മനാട് കല്ല് വളപ്പില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ റിയാസിനെ കാണാതായിട്ട്
നാലുദിവസമാകുന്നു.
മല്‍സ്യബന്ധനത്തിന് കീഴൂര്‍ ഹാര്‍ബറില്‍ 31ന് രാവിലെ 5 മണിക്ക് പോയിരുന്നു.
ബൈക്കും ബേഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് കോസ്റ്റല്‍ പോലീസിലും മേല്‍പ്പറമ്പ് പോലീസും തിരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റിയാസനയുടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്
ചെമ്മനാട് കൂട്ടായ്മ ചന്ദ്രഗിരി പാലം ഉപരോധിച്ചു.
പിന്നിട് ജില്ല കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.