Saturday, September 21, 2024
Home Kasaragod വിദ്യാനഗര്‍ കേന്ദ്ര വിദ്യാലയത്തില്‍ റോട്ടറി ക്ലബ്ബിന്റെ വിദ്യാര്‍ത്ഥി വിഭാഗം ആയ ഇന്ററാക്റ്റ് ക്ലബ്ബ് രൂപീകരിച്ചു

വിദ്യാനഗര്‍ കേന്ദ്ര വിദ്യാലയത്തില്‍ റോട്ടറി ക്ലബ്ബിന്റെ വിദ്യാര്‍ത്ഥി വിഭാഗം ആയ ഇന്ററാക്റ്റ് ക്ലബ്ബ് രൂപീകരിച്ചു

by KCN CHANNEL
0 comment

വിദ്യാനഗര്‍ കേന്ദ്ര വിദ്യാലയത്തില്‍ റോട്ടറി ക്ലബ്ബിന്റെ വിദ്യാര്‍ത്ഥി വിഭാഗം ആയ ഇന്ററാക്റ്റ് ക്ലബ്ബ് രൂപീകരിച്ചു ചടങ്ങില്‍ റോ ട്ടറി പ്രസിഡണ്ട് ഡോക്ടര്‍ ബി നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി പ്രിന്‍സിപ്പാള്‍ ബിനോജ് ബോസ് അധ്യക്ഷത വഹിച്ചു റോട്ടറി ഗവ ര്‍ണര്‍ ഡോക്ടര്‍. സന്തോഷ് ശ്രീധര്‍ ഉത്ഘാടനം ചെയ്തു. ഗവര്‍ണര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജനാര്‍ദ്ദന നായിക്ക് സ്റ്റാഫ് അഡൈ്വസര്‍ കവിത പിള്ള , പുതിയ ഇന്ററക്ട പ്രസിഡന്റ്. സബീന അലീന, സെക്രട്ടറി ഹരി പ്രിയ, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചുമതലയേറ്റു
റോട്ടറി ഇന്ററകറ്റ് ക്ലബ് അഡൈ്വസര്‍ ആര്‍ പ്രശാന്ത് കുമാര്‍,
സെക്രട്ടറി ഹരി പ്രസാദ്, ജോയിന്റ് സെക്രട്ടറി ബിശ്വജിത്, ശ്രീമതി വിജയലക്ഷ്മി, ശ്രീ മതി. ബിന്ദു, ധര്‍മേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

You may also like

Leave a Comment