Saturday, September 21, 2024
Home Kasaragod കമ്പാര്‍ സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന ഫെസ്റ്റ് ബ്രീസ് ഓഫ് മദീനയ്ക്ക് തുടക്കമായി

കമ്പാര്‍ സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന ഫെസ്റ്റ് ബ്രീസ് ഓഫ് മദീനയ്ക്ക് തുടക്കമായി

by KCN CHANNEL
0 comment

കമ്പാര്‍ : സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന ഫസ്റ്റിന്റെ ഭാഗമായി കമ്പാര്‍ മുഹിയുദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി ബ്രീസ് ഓഫ് മദീന എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുട്ടികളുടെ പരിപാടിക്ക് ഇതോടെ തുടക്കമായി പരിപാടിയില്‍ മീലാദ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു , ഖത്തീബ് നജീബ് ബാഖവി , മീലാദ് കമ്മിറ്റി ജന:കണ്‍വീനര്‍ റാഷികമ്പാര്‍ , മഹമൂദ് മുസ്ലിയാര്‍ അന്തിഞ്ഞി മുസ്ലിയാര്‍, ഇബ്രാഹിം ദാരിമി അഷ്‌റഫ് മൗലവി മുസ്ലിയാര്‍ , ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കെ കെ ട്രഷറര്‍ കെ എഫ്മുഹമ്മദ് ഹാജി ഭാരവാഹികളായ ഹനീഫ്ഹാജി , സാബിര്‍ കമ്പാര്‍ , അസൈനാര്‍ കമ്പാര്‍ , മീലാദ് കമ്മിറ്റി ഭാരവാഹികളായ ജുനൈദ് കമ്പാര്‍ ഹാഷിം മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ച്

You may also like

Leave a Comment