Saturday, September 21, 2024
Home Kasaragod സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 9 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

by KCN CHANNEL
0 comment

പടന്ന കോ – ഓപ്പറേറ്റിവ് ബാങ്ക് ന് സമീപത്തെ എം.കെ
ഹാഷിമാണ്
കാഞ്ഞങ്ങാട് പോലീസിന്റെ പിടിയിലായത്.
ഇയാളില്‍നിന്ന് 9,12,000 രൂപയുടെ ഹവാല പണം പോലീസ് കണ്ടെടുത്തു

912000 രൂപ ഹവാല പണവുമായ ഒരാള്‍ പിടിയില്‍ .
ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയക്ക്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്ത് ന്റെ നിര്‍ദ്ദേശ പ്രകാരം ചാത്തേര എസ് ഐ സതീഷ് കെ പി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
സ്‌ക്വഡ് അംഗങ്ങളായ നിജിന്‍ കുമാര്‍ , രജീഷ് കാട്ടാമ്പള്ളി എന്നിവര്‍ നടത്തിയ രഹസ്യ നീക്കത്തില്‍ വിവരം സ്ഥിതികരിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 912000 രൂപ കണ്ടെത്തുകയും ചെയ്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി

You may also like

Leave a Comment