113
ആലംപാടി നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ നടക്കുന്ന നൂർ ഫെസ്റ്റോം നബിദിന പരിപാടിയിൽ മൂന്നു ദിവസങ്ങളിലായി മുസ്ലിം ലീഗ് പത്താം വാർഡ് കമ്മിറ്റി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ലൈവ് ജ്യൂസ് സൽക്കാരം നൽകി.
കെഎംസിസി നേതാവ് മുഹമ്മദ് കാസി. നൂറുൽ ഇസ്ലാം മദ്രസ സദർ ഉസ്താദിന് ജ്യൂസ് നൽകി ഉദ്ഘാടനം ചെയ്തു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് പൊയ്യയിൽ.സെക്രട്ടറി അമീർ ഖാസി. ട്രഷറർ അബ്ദുൽ ഖാദർ മെഹ്റാജ്. ശരീഫ് മടുക്കത്തിൽ. ഷെരീഫ് ആലംപാടി. യൂത്ത് ലീഗ് പ്രസിഡണ്ട് മാഹിൻ ആലംപാടി. യൂത്ത് ലീഗ് ചെങ്ങളാ പഞ്ചായത്ത് സെക്രട്ടറി നിസാം. ബാവ അലമ്പാടി. അബ്ദുല്ല എ ഐ. റിയാസ് ടി എ. ഹാജി കെ എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു