56
കാസര്‍കോട്; ബിഡിഎസില്‍ ഡോക്ടറേറ്റ് നേടി നെല്ലിക്കുന്ന് കടപ്പുറത്തിന്ന് അഭിമാനമായി മാറിയ ഡോക്ടര്‍ നഫീസത്ത് ശബ്നം ഹനീഫിനെ ഫാസ്‌ക് ക്ലബ് ഉപഹാരം നല്‍കി അനുമോദിച്ചു .പരിപാടിയില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉപഹാര സമര്‍പ്പണം നടത്തി ..ഫാസ്‌ക് ക്ലബ് പ്രസിഡന്റ് റിഷാല്‍ ജനറല്‍ സെക്രെട്ടറി മുസമ്മില്‍ എസ് .കെ .ട്രഷറര്‍ ജമാല്‍ ,ഫാസ്‌ക് ജിസിസി ജെനെറല്‍ സെക്രെട്ടറി ആഷിക് മാളിക ,ജിസിസി വൈസ് പ്രസിഡന്റ് ഷാസി പടുപ്പില്‍ ,ഫാസ്‌ക് സീനിയര്‍ വൈസ് പ്രസിഡന്റ് ഫൈസല്‍ കൊട്ടിക ,അന്‍സാരി ,ഉനൈസ് പടുപ്പില്‍ അബ്ദുല്ല മുംബൈ എന്നിവര്‍ സംബന്ധിച്ചു.