46
NEET പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി
MBBS ന് അഡ്മിഷന്‍ ലഭിച്ച് നാടിന് അഭിമാനമായി മാറിയ കൃഷ്ണാഞ്ജലിയെ മുളിയാര്‍ ബാലഗോകുലം അനുമോദിച്ചു.
ബോവിക്കാനം : ഇക്കഴിഞ്ഞ NEET പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി
MBBS ന് അഡ്മിഷന്‍ ലഭിച്ച് നാടിന് അഭിമാനമായി മാറിയ കൃഷ്ണാഞ്ജലിയെ മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്തുത അനുമോദന പരിപാടി മുളിയാര്‍ ബാലഗോകുലം അധ്യക്ഷന്‍ ശ്രീ പ്രസാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യ്തു. ജനറല്‍ സെക്രട്ടറി രഞ്ജിത്ത് അമ്മംഗോഡ്, വൈസ് പ്രസിഡന്റ് തുളസിധരന്‍. ടി. സെക്രട്ടറി മനോജ് കുമാര്‍. എന്നിവര്‍ സംസാരിച്ചു.