Home Kasaragod നാഷണല്‍ അബ്ദുല്ലയ്ക്ക് ഫൈന്‍ ആര്‍ട്ട് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

നാഷണല്‍ അബ്ദുല്ലയ്ക്ക് ഫൈന്‍ ആര്‍ട്ട് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: ചിത്രകലയിലൂടെ നീണ്ട നാല്‍പത് വര്‍ഷക്കാലം സമൂഹത്തിന് ചെയ്ത സേവനത്തിന് സൗത്ത് വെസ്റ്റേണ്‍ അമേരിക്ക യൂണിവേഴ്‌സിറ്റി ഫൈന്‍ ആട്ട് ഡോക്ട്രറേറ്റ് നല്‍കി ആദരിക്കും 1985 ല്‍ ആരംഭിച്ച നാഷണല്‍ ആര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയും ആര്‍ട്ടിസ്റ്റുമായ അദ്ദേഹം നിരവധി മേഖലകളില്‍ അദ്ദേഹത്തിന്റെ കഴിവ് കടിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം ചെനൈ എഗ്മോര്‍ റമദാന്‍ പ്ലാസയില്‍ നടന്നചടങ്ങില്‍ യൂണിവേഴ്‌സിറ്റി ടെസ്റ്റി ഫൈന്‍ ആര്‍ട്ട് ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു

ചിത്രകലയിലൂടെ നീണ്ട നാല്‍പത് വര്‍ഷക്കാലം സമൂഹത്തിന് ചെയ്ത സേവനത്തിന് സൗത്ത് വെസ്റ്റേണ്‍ അമേരിക്ക യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്ട്് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

You may also like

Leave a Comment