50
മൊഗ്രാല്‍.പെര്‍വാഡ് ബദ്രിയാനഗര്‍ ഹൗസിലെ ചായിന്റടി മമ്മിഞ്ഞി-പരേതയായ കദീജ ദമ്പതികളുടെ മകന് ഹാഷിം പെര്‍വാഡ്(52) നിര്യാതനായി.പ്രമേഹ സംബന്ധമായ അസുഖം മൂലം മാസങ്ങളോളമായി ചികിത്സയിലായിരുന്നു.
ഭാര്യ:മൈമൂന. മക്കള്‍:ഹിഷാം,മിന്‍ഹ, ഹനാന്,നദീം(4പേരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍:മൂസ, ഇഎംഎസ് ഖാദര്‍,ഹാരിസ് പെര്‍വാഡ്, സൗദ, പരേതരായ അബ്ദുള്ള മാസ്റ്റര്‍ എല്‍ഐസി.ആയിഷ.
മൃതദേഹം രാവിലെ 12.30മണിയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി,’മൊഗ്രാല്‍ ഡയറി”വാട്സപ്പ് കൂട്ടായ്മ അനുശോചിച്ചു.