Home Kasaragod അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ,ആരോപണവിധേയനായ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട് കൊലക്കുറ്റത്തിന് കേസെടുക്കണം ;എന്‍ വൈ എല്‍

അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ,ആരോപണവിധേയനായ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട് കൊലക്കുറ്റത്തിന് കേസെടുക്കണം ;എന്‍ വൈ എല്‍

by KCN CHANNEL
0 comment

അബ്ദുല്‍ സത്താറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും
എന്‍ വൈ എല്‍

കാസര്‍കോട്:
ഒട്ടോ തൊഴിലാളി അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ കൃമിനല്‍ പശ്ചാതലമുള്ള വീഡിയോ സമുഹമധ്യങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട് കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയാറാവണമെന്ന് എന്‍ വൈ എല്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം നൗഷാദ് ബള്ളീര്‍ പറഞ്ഞു.
അബ്ദുല്‍ സത്താറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.
ഇത്തരം കൃമിന്നല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥര്‍ പോലിസ് സേനക്ക് അപമാനമാണെന്നും
എന്‍ വൈ എല്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം നൗഷാദ്ബള്ളീര്‍പറഞ്ഞു.

You may also like

Leave a Comment