ജൂലൈ 30 യൂത്ത് ലീഗ് ദിനം: പള്ളങ്കോട് ശാഖാ തലത്തില്‍ പതാക ഉയര്‍ത്തി

പള്ളങ്കോട്: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് പള്ളങ്കോട് ശാഖാ തലത്തില്‍ ശാഖാ പ്രസിഡന്റ് ശബീര്‍ സീ കെ പതാക ഉയര്‍ത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഏ.ബി ബഷീര്‍, മണ്ഡലം സെക്രട്ടറി കെ.പി സിറാജ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഉസാം, മണ്ഡലം എം.എസ്.എഫ് സെക്രട്ടറി സവാദ് സി.കെ, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഏ.കെ, ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എം എ, ദേലംപാടി പഞ്ചായത്ത് മെമ്പര്‍ ശുഹൈബ് എ, എം.എസ്.എഫ് ശാഖ സെക്രട്ടറി ഉബൈദ് പി, അശ്‌റഫ് പീ എസ്, സലാഹുദ്ദീന്‍, സാലിം എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories