വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിനിയെ വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് കരിവെള്ളടുക്കം കോളനിയിലെ രാഘവന്റെ മകള്‍ രേഷ്മയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.

KCN

more recommended stories