ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു

കാസര്‍കോട് : കാസര്‍കോട് ജില്ലാ കളക്ടറേറ്റില്‍ ഫിനാന്‍സ് ഓഫീസറായി കെ.സതീശന്‍ ചുമതലയേറ്റു. തിരുവനന്തപുരം വാണിജ്യനികുതി കമ്മീഷണറേറ്റിലെ ഫിനാന്‍സ് ഓഫീസറായിരുന്നു. നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ സ്വദേശിയാണ്. ഭാര്യ: മിനിജ പി.ആര്‍(ജില്ലാ പഞ്ചായത്ത്). മക്കള്‍: ഹരിരാജ്, ശ്രീരാജ്.

KCN

more recommended stories