തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു

കൊല്ലം: കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ചു. തിരുനെല്‍വേലി സ്വദേശി മരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലന്‍സില്‍ ചികിത്സ കിട്ടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ കാത്ത് കിടന്നുവെന്നാണ് റിപ്പോര്‍ട്ട്.

KCN

more recommended stories