പൊതു സ്ഥലത്ത് മദ്യപിച്ചു; 3,000 രൂപ പിഴ

കാഞ്ഞങ്ങാട്: പാലാവയല്‍ അരിയിരുത്തി കിഴക്കേ റോഡില്‍ പരസ്യമായി മദ്യപാനത്തിലേര്‍പ്പെട്ട ചാക്കോ(58), ബിജോ ജോര്‍ജ് (27) എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) 3,000 രൂപ പിഴ വിധിച്ചു.

KCN

more recommended stories