ഇ.വൈ.സി.സി എരിയാല്‍ സ്വാതന്ത്രദിനാഘോഷം നടത്തി

എരിയാല്‍ : ഇ.വൈ.സി.സി എരിയാലിന്റ സ്വാതന്ത്രദിനാഘോഷത്തിന് തുടക്കം കുറിച്ച്‌കൊണ്ട് ഇ.വൈ.സി.സി ഉപദേശക സമിതി അംഗം ഖലീല്‍ എരിയാല്‍ പതാക ഉയര്‍ത്തി. പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീര്‍ എ.ഇ, നിസാര്‍ ചെയ്ച്ച,സമീര്‍ ഇ.എം, അഷ്‌റഫ് കുളങ്കര,റാഫി, അഷ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories