ബേബി ക്യാമ്പ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാസര്‍കോട്: കാസര്‍കോട് അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബേബി ക്യാമ്പില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മധുരവിതരണം നടത്തി. ബേബി ക്യാമ്പ് മാനേജര്‍ അബ്ദുല്‍ സലാം പതാക ഉയര്‍ത്തി.സ്റ്റാഫ് അംഗങ്ങളും നാട്ടുക്കാരും ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories