കണ്ണൂരില്‍ ഓട്ടോയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കണ്ണൂര്‍: ധര്‍മടത്ത് ഓട്ടോയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പിണറായി പാറപ്പുറം സ്വദേശി സജിത് പുരുഷോത്തമനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. പുലര്‍ച്ചെ രണ്ടരയോടെയാണ് ഓട്ടോറിക്ഷ കത്തുന്ന നിലയില്‍ കണ്ടത്. ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു. കുടുംബ പ്രശ്നങ്ങള്‍ മൂലം സജിതിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

KCN

more recommended stories