ആശുപത്രിയിലേക്ക് പോയ വീട്ടമ്മയെ കാണാതായി

തൃക്കരിപ്പൂര്‍: ആശുപത്രിയിലേക്കാണെന്ന പറഞ്ഞ് പോയ യുവതിയെ കാണാതായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പരാതിയുമായി പോലീസിലെത്തി. പടന്ന മാച്ചിക്കാട്ടെ സന്തോഷിന്റെ ഭാര്യ ടി. നളിനി (38)യെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് നളിനി പോയത്. പിന്നീട് ആശുപത്രിയിലോ വീട്ടിലോ എത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

KCN

more recommended stories