യൂത്ത് (അണ്ടര്‍ 21) ഫുട്‌ബോള്‍; ടീം സെലക്ഷന്‍ ഒക്ടോബര്‍ 21 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍

കാസര്‍കോട് : യൂത്ത് (അണ്ടര്‍ 21) ഫുട്‌ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ടീം സെലക്ഷന്‍ ഒക്ടോബര്‍ 21 ന് രാവിലെ 8.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. 1998 ജനുവരി 1 നും 2000 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ വയസ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി സഹിതം ഹാജരാകണം.

KCN

more recommended stories