എടമുണ്ട വയലില്‍ കൊയ്ത്തുത്സവം നടത്തി

എടമുണ്ട: എടമുണ്ട പ്രിയദര്‍ശിനി പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തകര്‍ എടമുണ്ട വയലില്‍ ഒരേക്കറോളം സ്ഥലത്ത് നെല്‍ കൃഷി ഇറക്കിയതില്‍ നൂറ് മേനി കൊയ്തെടുത്തു. പ്രസിഡന്റ് കെ.പത്മനാഭന്‍, സെക്രട്ടറി എം.സുരേശന്‍, പി.പരമേശ്വരന്‍ നായര്‍, സുധീഷ് ബാബു, സുരേഷ് ബാബു, കെ.ബിനു കുമാര്‍, സി.കണ്ണന്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories