സബ് ജില്ല കായിക മേള; ഷോട്ട്പുട്ടില്‍ മൂന്നാം സ്ത്താനം നേടിയ അന്‍വര്‍ ഉസൈന് ഉപഹാരം നല്‍കി

എരിയാല്‍ : സബ് ജില്ല കായിക മേള ഷോട്ട്പുട്ടില്‍ മൂന്നാം സ്ത്താനം നേടി എരിയാലിന്റ അഭിമാനമായ അന്‍വര്‍ ഉസൈന്‍ എന്‍ വൈ എല്‍ എരിയാല്‍ ശാഖ ഉപഹാരം നല്‍കി ആദരിച്ചു. മമ്മുഞ്ഞി ബളീര്‍ അസ്സദ്ധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിടന്റ്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നൗഷാദ് ബള്ളിര്‍ സ്വഗതം പറഞ്ഞു ഐ എന്‍ എല്‍ പഞ്ചായത്ത് സെക്രട്ടറി ഹൈദര്‍ കുളങ്കര ഉപഹാരം നല്‍കി ആദരിച്ചു ഹനീഫ് കടപ്പുറം റസാക് എരിയാല്‍ എറമുഎരിയാല്‍ ശുക്കൂര്‍ എരിയാല്‍ നാഷാദ് എരിയാല്‍ഷറഫുദ്ധീന്‍ ചേരങ്കൈ അച്ചാഞ്ഞി അഫ്‌സല്‍ ഫായിസ് സാദത്ത് ബ്‌ളാര്‍ കോട് എന്നിവര്‍ സംസാരിച്ചു ഇന്‍സമാം എരിയാല്‍ നന്ദി പറഞ്ഞു

KCN

more recommended stories