യഫാ തായലങ്ങാടി ബാസ്‌കറ്റ് ബോള്‍ ടീമിന് ജേഴ്‌സി കൈമാറി

കാസര്‍കോട്: കേരളോത്സവത്തില്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് നേരിട്ട് ജില്ലാ തലത്തിലേക്ക് മത്സരിക്കാന്‍ പോകുന്ന യഫാ തായലങ്ങാടി ബാസ്‌കറ്റ് ബോള്‍ ടീമിന് വേണ്ടി എം.കെ.എച്ച് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി മിഥിലാജ് എം.കെ.എച്ച് യഫാ തായലങ്ങാടി ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള കൊച്ചി, മുജീബ് തായലങ്ങാടി എന്നിവര്‍ക്ക് കൈമാറി. പരിപാടിയില്‍ ഷഹീന്‍ തായലങ്ങാടി, തമീം തായലങ്ങാടി , സാജ സി.കെ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories